tag:blogger.com,1999:blog-6361500893940879963.post509490517918275430..comments2023-05-10T17:43:50.571+03:00Comments on കഥാശ്രമം: കഥ തുടരുന്നു....ആളവന്താന്http://www.blogger.com/profile/16038107198248268459noreply@blogger.comBlogger71125tag:blogger.com,1999:blog-6361500893940879963.post-16196245257558067142015-11-09T22:55:50.624+02:002015-11-09T22:55:50.624+02:00superbsuperbAnonymousnoreply@blogger.comtag:blogger.com,1999:blog-6361500893940879963.post-66410950656004619802011-01-27T12:45:30.918+02:002011-01-27T12:45:30.918+02:00അനുഭവ കഥ എന്നു എഴുതിയതു കണ്ടു പിന്നേയും തളർന്നു..
...അനുഭവ കഥ എന്നു എഴുതിയതു കണ്ടു പിന്നേയും തളർന്നു..

ഇനി അധികം ദൂരമില്ല..
നമ്മൾ പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു അല്ലെ?!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-71757355368793004462010-11-04T11:32:45.088+02:002010-11-04T11:32:45.088+02:00കുറച്ചു എഴുതിയാലും കുറുമ്പ് എഴുതിയാലും കുറിക്കു ക...കുറച്ചു എഴുതിയാലും കുറുമ്പ് എഴുതിയാലും കുറിക്കു കൊള്ളണം.അത് കൊള്ളുന്നുണ്ട്.പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും കഥ എന്ന് വിശ്വസിക്കാന്‍ ആണ് ഇഷ്ടം.
അഭിനന്ദനങ്ങള്‍ വിമല്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-23084007270382688112010-10-12T17:05:20.320+03:002010-10-12T17:05:20.320+03:00വ്യത്യസ്തമായ വിഷയം ശക്തമായ് കൈകാര്യം ചെയ്തിരിക്കു...വ്യത്യസ്തമായ വിഷയം ശക്തമായ് കൈകാര്യം ചെയ്തിരിക്കുന്നുManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-44243818775339905742010-10-08T12:54:00.269+03:002010-10-08T12:54:00.269+03:00ഇപ്പോള്‍ ആണ് ഈ ബ്ലോഗ് കണ്ടത്. ഇങ്ങനെയും ചുരുക്കം ...ഇപ്പോള്‍ ആണ് ഈ ബ്ലോഗ് കണ്ടത്. ഇങ്ങനെയും ചുരുക്കം സംഭവങ്ങള്‍ നടക്കുന്നുണ്ട് . മൂന്നാല് വര്‍ഷങ്ങള്‍ മുന്‍പ് പഠിപ്പിച്ചിരുന്ന ഒരു പെണ്‍കുട്ടി , കരഞ്ഞുകൊണ്ട് അച്ഛനെക്കുറിച്ച് പരാതിയുമായി വന്നത് ഓര്‍ത്തു പോയി . അമ്മ കൂടെ ഇല്ല . അച്ഛന്റെ പ്രകടനങ്ങള്‍ കണ്ടു , കുട്ടിയെ നന്നായി കരുതുന്ന അച്ഛന് എന്ന് ധരിച്ചിരുന്നു . ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല ആ മനുഷ്യന് അങ്ങനെ ആയിരുന്നു എന്ന് . മനുഷ്യനും മൃഗവും തമ്മില്‍ വ്യത്യാസം ഇല്ലാതായാല്‍ എന്ത് ചെയ്യും .കേള്‍ക്കുമ്പോള്‍ കല്ലുകടിക്കുന്ന വിഷയം , പക്ഷെ ചര്‍ച്ച ചെയ്യേണ്ടത് തന്നെ . ആശംസകള്‍sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-67202537103384895412010-10-05T18:38:42.304+03:002010-10-05T18:38:42.304+03:00dhaivame !!!dhaivame !!!അയ്യേ !!!https://www.blogger.com/profile/00203201524148086904noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-26119874117446271062010-09-30T19:54:48.824+03:002010-09-30T19:54:48.824+03:00Jeevithavum ...!
Manoharam, Ashamsakal..!!!Jeevithavum ...!

Manoharam, Ashamsakal..!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-16306647714063097612010-09-21T22:33:23.239+03:002010-09-21T22:33:23.239+03:00ഞെട്ടി പോയി ഞാന്‍..കുറച്ചു വരികള്‍ കൊണ്ട് ഞെട്ടിക്...ഞെട്ടി പോയി ഞാന്‍..കുറച്ചു വരികള്‍ കൊണ്ട് ഞെട്ടിക്കാന്‍ കഴിയുക എന്നതു അഭിനന്ദനം അര്‍ഹിക്കുന്നു...ആശംസകള്‍..Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-47383184739467958072010-09-13T19:21:48.816+03:002010-09-13T19:21:48.816+03:00ജീവിതം എന്നാ ഒറ്റവാക്കില്‍ ഞാന്‍ ചെര്കട്ടെ ഈ കുഞ്...ജീവിതം എന്നാ ഒറ്റവാക്കില്‍ ഞാന്‍ ചെര്കട്ടെ ഈ കുഞ്ഞു കഥയെ ...അത്ര കണ്ടു ഭയാനകം ..കലി കാലം !!!Anonymousnoreply@blogger.comtag:blogger.com,1999:blog-6361500893940879963.post-66190134094344908732010-09-09T08:07:04.807+03:002010-09-09T08:07:04.807+03:00ഇത്തരം വിഷയങ്ങള്‍ കണ്മുന്നില് കണ്ടാലും അതിലെ പറ്റ...ഇത്തരം വിഷയങ്ങള്‍ കണ്മുന്നില് കണ്ടാലും അതിലെ പറ്റി പറയാന്‍ എല്ലാവര്ക്കും മടീയാണ്.വളരെ ചെറിയോരു കഥയിലൂടെ വിവേകപൂര്‍വ്വം കാര്യം അവതരിപ്പിച്ചിരിക്കുന്നു.ഭാവുകങ്ങള്ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-51133204177645881062010-08-29T21:45:07.255+03:002010-08-29T21:45:07.255+03:00ഇനിയും തുടരുക..
എല്ലാവിധ നന്മകളും...ഇനിയും തുടരുക..
എല്ലാവിധ നന്മകളും...ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-17950364770469962712010-08-17T09:27:55.588+03:002010-08-17T09:27:55.588+03:00വിമല്‍
ചെറുതാണെങ്കിലും ഒരുപാടു കാര്യങ്ങള്‍ സമൂഹത്...വിമല്‍
ചെറുതാണെങ്കിലും ഒരുപാടു കാര്യങ്ങള്‍ സമൂഹത്തോട് ചോദിക്കുന്നു തന്റൊ കഥ . ഞാനൊന്നു ചോദിച്ചോട്ടെ ഇങ്ങനെയുള്ള അവസ്ഥയില്‍ ആ കുട്ടിക്ക് പ്രതികരിചൂടെ... ആ കുട്ടിക്ക് സമൂഹത്തിലേക്ക് ഇറങ്ങി വന്നു തന്റെി അവസ്ഥ പറഞ്ഞൂടെ ... സഹായിക്കനുണ്ടാവില്ലേ ആ കുട്ടിയെ ആരെങ്കിലും .
ഇതാണ് ഇന്നത്തെ കാലത്തെ കുഴപ്പം . പെണ്ണുങ്ങള്ക്ക്ക എല്ലാത്തിലും നീതിയും സമത്വംവും കിട്ടണമെന്ന് പറഞ്ഞു നടന്നാല്‍ മാത്രം പോരാ തീര്‍ച്ച യായും അതിനുവേണ്ടി പോരാടണം ... ഇനി ഒരച്ഛനും അല്ലെങ്കില്‍ ഒരാളും ഇങ്ങനെ ഒന്നും ചെയ്യാന്‍ പാടില്ല ആ രീതിയില്‍ വരണം കാര്യങ്ങള്‍.
പറഞ്ഞു കൊടുക്കു ആ കുട്ടിയോട് ഇനി ഒരാള്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവാതിരിക്കാന്‍ വേണ്ടി .... എന്ത് വേണമെങ്കിലും ചെയ്യാന്‍.......

താങ്കള്‍ ഇതു ഒരു കഥയല്ല അനുഭവം ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇത്രയും പറഞ്ഞത് ....
വിമല്‍ തുടരട്ടെ ഇനിയും തന്റെ. പ്രയാണം ....... ഇതുപോലുള്ള കിണ്ണം കാച്ചി സാധനങ്ങള്‍ പ്രതീക്ഷിക്കുന്നുനാറാണത്തു ഭ്രാന്തന്https://www.blogger.com/profile/13617916737566611187noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-83056337914933863092010-08-16T10:59:17.013+03:002010-08-16T10:59:17.013+03:00@ സിയാ - ശ്രമിക്കാതിരുന്നില്ല സിയേ..... കമന്റുകള്‍...@ സിയാ - ശ്രമിക്കാതിരുന്നില്ല സിയേ..... കമന്റുകള്‍ കൂടി നോക്കുക.!
@ ആറാം തമ്പുരാന് - നന്ദി ചേട്ടാ...
@ അബ്കാരി - അതേ, ഷോക്കിംഗ്. വന്നതില്‍ സന്തോഷം.
@ ഷൈന്‍ - അതേ ഷൈന്‍. അതന്നെ.
@ വശംവദന്‍ - ഈ പോസ്റ്റ് വായിച്ച എന്റെ ഒരു സുഹൃത്തും പറഞ്ഞു എന്നോട്, ആ വാര്‍ത്തയെപറ്റി. അഭിപ്രായത്തിന് നന്ദി.
@ ചിത്രാംഗത - ചേച്ചീ, അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെയുള്ള കഥകള്‍ മുന്‍പൊക്കെ ഒരുപാട് കേട്ടിരുന്നതായി അറിയില്ല. എന്താ പണ്ട് ആളുകള്‍ക്ക് മനസ് ഇല്ലായിരുന്നോ?
@ സുല്‍ഫി - സുലൂ... നിനക്ക് എന്താ വേണ്ടേ? തരാം നീ വാ. പിന്നെ അവസാനം പറഞ്ഞ കാര്യം. ഒരു പക്ഷെ സമീപ ഭാവിയില്‍ നമ്മള് കാണേണ്ടി വന്നേക്കാവുന്ന ഒരു കാര്യം ആയേക്കും അത്.
@ അരീക്കോടന്‍ - സന്തോഷം ഭായീ.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-64656715151761703482010-08-16T10:42:32.905+03:002010-08-16T10:42:32.905+03:00@ രവി - ഒന്നല്ല രവി... ഒരുപാട്.... നന്ദി.
@ Dr. R....@ രവി - ഒന്നല്ല രവി... ഒരുപാട്.... നന്ദി.
@ Dr. R.K തിരൂര്‍ - സന്തോഷം. വരിക ഇടക്ക്.
@ പോങ്ങുമ്മൂടന് - പോങ്ങേട്ടാ വളരെ സന്തോഷം.... വന്നതിലും അഭിപ്രായം പറഞ്ഞതിലും.
@ OAB - വിഷയങ്ങള്‍ കയ്യില്‍ വച്ചിട്ട് എഴുതാതിരിക്കരുത്. എഴുത്ത് തുടരുക.
@ അനില്‍കുമാര്‍ - അനിയെട്ടാ, വന്നതില്‍ സന്തോഷം. പിന്നെ ഇത് മലയാളികളുടെ ഇടയില്‍ നടക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞില്ല എന്ന് മാത്രമല്ല, നടക്കുന്നുണ്ടെന്ന് ഉദാഹരണ സഹിതം കാണിക്കുകയും ചെയ്തു. എന്റെ എല്ലാ കമന്റുകളും ഒന്ന് നോക്കുക.
@ കണ്ണൂരാന്‍ - കണ്ണേട്ടാ.... ആയിക്കോട്ടെ. അങ്ങനെ നടക്കട്ടെ.
@ മനോരാജ് - മനുവേട്ടാ സത്യം പറയാമല്ലോ, ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് പോലും ഞാന്‍ ഭാവനയില്‍ കണ്ടവയല്ല. ഫാന്റസി എന്ന് പറഞ്ഞത് എന്തിനെയാണ് എന്ന് മനസ്സിലായതുമില്ല.... പിന്നെ ഒരുപാട് ആലോചിച്ചിട്ടാണ് ഈ കാര്യം പോസ്റ്റ് ചെയ്യാനുള്ള തീരുമാനം എടുത്തതും. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്, നമ്മുടെ സദാചാരത്തിനു ചേര്‍ന്നതല്ല എന്ന് പറഞ്ഞ് "മഞ്ഞു പോലൊരു പെണ്‍കുട്ടി" എന്ന സിനിമയെ ഒന്നാംതരം ഒരു ഫ്ലോപ്പ് ആക്കുക വഴി കമലിനും, കലവൂര്‍ രവികുമാറിനും, നമ്മള് മലയാളികള്‍ കൊടുത്ത 'സ്വീകരണം' ആയിരുന്നു മനസ്സില്‍.
@ പൊട്ടിച്ചിരി പരമു -അതേ. ഒരു വല്ലാത്ത ബുദ്ധിമുട്ട് എനിക്കും ഈ കാര്യം അറിഞ്ഞപ്പോള്‍ ഉള്ളില്‍ തോന്നി.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-27304427753060149572010-08-16T07:42:39.010+03:002010-08-16T07:42:39.010+03:00നന്നായിട്ടുണ്ട് ... പുതിയ ബ്ലോഗിന് എന്റെ എല്ലാവിധ ...നന്നായിട്ടുണ്ട് ... പുതിയ ബ്ലോഗിന് എന്റെ എല്ലാവിധ ആശംസകളും...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-92165980612501750282010-08-15T23:36:51.440+03:002010-08-15T23:36:51.440+03:00പറഞ്ഞു ഇത് മറന്നു പോയി. ആദ്യ ശ്രമം നന്നായി പറഞ്ഞു....പറഞ്ഞു ഇത് മറന്നു പോയി. ആദ്യ ശ്രമം നന്നായി പറഞ്ഞു. ഭാവുകങ്ങള്‍, ഇനിയും ഇത്തരം നല്ല ശരമാങ്ങലുമായി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-47009429545554363492010-08-15T23:35:49.303+03:002010-08-15T23:35:49.303+03:00മനസിരുത്തി വായിച്ചാലേ വല്ലതും പറയാന്‍ പറ്റൂ. ഒഴുക്...മനസിരുത്തി വായിച്ചാലേ വല്ലതും പറയാന്‍ പറ്റൂ. ഒഴുക്കന്‍ മട്ടില്‍ വായിച്ചു കൊള്ളാം എന്ന് പറഞ്ഞു പോകുന്നതിനോട് താല്പര്യമില്ലാത്തതിനാല് കമന്റിനു പിന്നേക്ക് വിടുന്നു. ഈ പുതിയ വീട്ടില്‍ ഇടയ്ക്കിടെ ഗസ്റ്റ് ആയി വരുന്നുണ്ട് ഞാന്‍, കട്ടില് വേണ്ടെങ്കിലും ഇടയ്ക്കു തറയില്‍ കിടക്കാന്‍ ഒരു പുല്പായ എങ്കിലും കരുതി വെച്ചേക്കണേ. വരാം ഇനിയും.
ഒന്ന് കൂടെ വായിച്ചു. മനസിനെ മഥിച്ച വിഷയം. സമൂഹത്തിന്റെ ഇത്തരം ദുരവസ്ഥകളിലേക്ക്, നാം കണ്ണ് തുറക്കെണ്ടിയിരിക്കുന്നു. പുതു തലമുറ ബന്ധങ്ങളും അതിന്റെ വിലയും അതിനു കൊടുക്കേണ്ട സ്ഥാനവും മറക്കുന്നു. എല്ലാം, എല്ലാവരും വെറും ഉപഭോഗ വസ്തുക്കളായി തരംതാണ് വരുന്നു. അതാണിവിടുത്തെ പ്രശ്നം. മോനെ, മോളെ ഇത് നിന്റെ അച്ഛനാണ്, അമ്മയാണ്, ഇവരോട് ഇങ്ങിനെ പെരുമാറണം എന്ന് പറയാന്‍ മറ്റൊരു ക്ലാസ് വേണ്ടി വരുന്ന കാലം വരും. കാരണം അവനു മുമ്പില്‍ കാണുന്ന എല്ലാം, എന്തും സ്വന്തം ഭോഗ വസ്തു ആവുകയാണല്ലോ. കഷ്ടം.
നമ്മുടെ മക്കള്കെങ്കിലും ഇത് പറ്റാതിരിക്കട്ടെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-57490089310177252262010-08-15T14:46:51.548+03:002010-08-15T14:46:51.548+03:00വിമല്‍,ബന്ധങ്ങളൊക്കെ മനസ്സിനേ
അറിയൂ!ശരീരത്തിനു അറിയ...വിമല്‍,ബന്ധങ്ങളൊക്കെ മനസ്സിനേ
അറിയൂ!ശരീരത്തിനു അറിയില്ല .
ശരീരത്തിനു മേല്‍ മനസ്സിന്റെ
നിയന്ത്രണം വിടുമ്പോള്‍ അച്ഛനും
മോളുമൊക്കെ സ്ത്രീയും പുരുഷനും
മാത്രമാവും.
നല്ല ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു !!!chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-22164969982622687472010-08-15T08:53:53.003+03:002010-08-15T08:53:53.003+03:00“എന്റെ അച്ഛൻ എന്റെ മക്കളുടെ അച്ഛൻ“
ഇങ്ങനൊരു തലക്...“എന്റെ അച്ഛൻ എന്റെ മക്കളുടെ അച്ഛൻ“

ഇങ്ങനൊരു തലക്കെട്ടോടെ കുറെ വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ജില്ലയിലെവിടെയോ നടന്ന സംഭവത്തെക്കുറിച്ച് വന്ന വാർത്ത വളരെ വേദനയോടെ വായിച്ചതോർമ വന്നു, വിമലിന്റെ ഈ മിനിക്കഥ കണ്ടപ്പോൾ.

വിദ്യ കൊണ്ട് പ്രബുദ്ധരായ സംസ്ക്കാരസമ്പന്നർ തിങ്ങിനിറഞ്ഞ നമ്മുടെ നാട്ടിലും ഇതൊന്നും പുത്തരിയല്ല.

പുതിയ ബ്ലോഗിന് ആശംസകൾവശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-50212512233534899242010-08-15T08:47:26.148+03:002010-08-15T08:47:26.148+03:00കഥയായെടുത്താലും കാര്യമായെടുത്താലും നല്ല രചന.
അമ്മ...കഥയായെടുത്താലും കാര്യമായെടുത്താലും നല്ല രചന.

അമ്മയും അച്ഛനും കഥയെഴുതിയത് മകളുടെ രക്തം കൊണ്ട്, അല്ലെ?Shine Kurianhttps://www.blogger.com/profile/03819758937417380935noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-89770022335385148672010-08-15T08:35:18.246+03:002010-08-15T08:35:18.246+03:00വല്ലാത്ത ഒരു ഷോക്കിംഗ് കഥ ആയിപ്പോയി.
പുതിയ ബ്ലോഗി...വല്ലാത്ത ഒരു ഷോക്കിംഗ് കഥ ആയിപ്പോയി.
പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളുംhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-29701709107741063482010-08-15T08:19:07.231+03:002010-08-15T08:19:07.231+03:00ആശംസകൾആശംസകൾആറാംതമ്പുരാന്https://www.blogger.com/profile/02348185883442925723noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-36340004178174409222010-08-15T02:12:13.884+03:002010-08-15T02:12:13.884+03:00വിമല്‍ ..
കഥ പറയാന്‍ വളരെ എളുപ്പം ആണ് .നമുക്ക് ചു...വിമല്‍ ..

കഥ പറയാന്‍ വളരെ എളുപ്പം ആണ് .നമുക്ക് ചുറ്റും ഒന്ന് നല്ലപോലെ കണ്ണോടിച്ചാല്‍ കിട്ടാന്‍ ഒരു പ്രയാസവും ഇല്ല ..കഥയില്‍ ചോദ്യം വരുമ്പോള്‍ ,എഴുതിയ ആള് ഒന്ന് കൂടി കണ്ണ് അടക്കേണ്ടി വരും പലതും മറുപടി പറയാനും പ്രയാസം ആവും . .ഇത് ഒരു ഒരു സുഹൃത്തിന്റെ അനുഭവത്തില്‍ നിന്ന്.എന്നും വായിച്ചു .അപ്പോള്‍ ഈ വിഷയം അവസാനിപ്പിക്കാനും ഉള്ള വഴി മുന്പില് ഉണ്ട് . കഥയ്ക്കും അവസാനം ഉണ്ടാവും ..എല്ലാ വിധ ആശംസകളും ,കഥ തുടരട്ടെ ....siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-82364741442144912052010-08-14T18:40:57.669+03:002010-08-14T18:40:57.669+03:00കഥ വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു പിരിമുറുക്കം. ...കഥ വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു പിരിമുറുക്കം. പുതിയ ബ്ലോഗിന് എന്റെ എല്ലാ ആശംസകളും ....Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-6361500893940879963.post-18821476708471920852010-08-14T18:39:17.742+03:002010-08-14T18:39:17.742+03:00വിമല്‍.. പറയാന്‍ ശ്രമിച്ച പ്രമേയം കൊള്ളാം. പക്ഷെ അ...വിമല്‍.. പറയാന്‍ ശ്രമിച്ച പ്രമേയം കൊള്ളാം. പക്ഷെ അത് അല്പം കൂടെ റിയലിസ്റ്റിക്ക് ആക്കാമായിരുന്നു. ഇത് ഇപ്പോള്‍ ഒത്തിരി വീടുകളില്‍ നടക്കുന്നതാണ്. എന്റെ അറിവില്‍ ഉണ്ട് സ്വന്തം അച്ഛന്റെ കുഞ്ഞിനെ പ്രസവിച്ച മകള്‍.. പക്ഷെ ഇവിടെ വിമല്‍ പറഞ്ഞതില്‍ എന്തോ ഫാന്റസി ഒട്ടേറെ കയറി പോയി.. ഇത്തരം ഒരു പ്രമേയമാകുമ്പോള്‍ ഫാന്റസി ഒരു പരിധി കഴിഞ്ഞാല്‍ ഒത്തിരി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും.. ഏതായാലും വീണ്ടും ക്രിയേറ്റീവ് ആയതില്‍ സന്തോഷം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com