ഇനിയേതായാലും, മുണ്ട് മടക്കിക്കുത്തിയ സ്ഥിതിക്ക് ആരെങ്കിലും അത് ഉരിഞ്ഞെടുക്കുന്നത് വരെയോ, മുണ്ട് സ്വമേധയാ ഉരിഞ്ഞു പോകുന്നത് വരെയോ പോരാടാന്‍ തന്നെയാണ് തീരുമാനം.
അങ്ങട് സഹിക്ക്യാ.., അത്രന്നെ!
വളരെ കുറച്ചു വരികളില്‍ ഒതുങ്ങുന്ന 'എന്തോ ഒന്ന്' ആണ് എന്റെ മനസ്സില്‍. ഇതില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ തുറന്ന ചര്‍ച്ചകള്‍ക്ക് വഴി വച്ചാല്‍ അത് സന്തോഷമുള്ള കാര്യമാണെന്ന് കൂടി അറിയിക്കട്ടെ. എല്ലാ നല്ലവരായ ബ്ലോഗ്ഗര്‍ സുഹൃത്തുക്കളുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു....